നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 27 August 2018

പഞ്ചായത്ത് അഭ്യര്‍ഥന

തിരുനെല്ലൂര്‍: ഈ കഴിഞ്ഞ മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയതിനാൽ ക്യാമ്പില്‍ താമസിച്ചിരുന്നവരും ,ബന്ധു വീടുകളിലേക്ക് താമസം മാറിയവരും കുടും‌ബ നാഥന്റെയോ കുടും‌ബ നാഥയുടെയോ ബാങ്ക്‌ പാസ് ബുക്കിന്റെ രണ്ട് കോപ്പി എടുത്ത് അതിന്റെ പുറക് വശത്ത് പൂര്‍‌ണ്ണമായ പേരും വിലാസവും ഫോൺ നമ്പറും എഴുതി എത്രയും പെട്ടെന്ന്‌ കാലത്ത് പത്ത് മണിക്ക് മുമ്പ് വാര്‍‌ഡ്‌ മെമ്പറെ ഏൽപ്പിക്കണം പത്ത് മണിക്ക് വില്ലേജ് ഓഫീസിൽ എത്തിക്കേണ്ടതിനാൽ താമസം വരുത്തരുത്.ഷരീഫ്‌ ചിറക്കല്‍ അറിയിച്ചു.