തിരുനെല്ലൂര്‍: ദീര്‍ഘ നാളായി രോഗ ശയ്യയിലായിരുന്ന പരേതനായ കുഞ്ഞു മുഹമ്മദ് മുസ്‌ല്യാരുടെ മകന്‍ മാഞ്ചേരി അബ്‌ദു ഇന്ന് കാലത്ത് മരണപ്പെട്ടു.പരേതനായ കിഴക്കയില്‍ ഹംസയുടെ മകള്‍ സൈനബയുടെ ഭര്‍ത്തവാണ് മാഞ്ചേരി അബ്‌ദു.മക്കള്‍:-അകാലത്തില്‍ മരണം പൂകിയ ഷഫീഖ്,ഖത്തറിലുള്ള തൗഫീഖ് മകള്‍ ഷബന.
ഖബറടക്കം വൈകിട്ട് നാലിന് തിരുനെല്ലൂര്‍ മഹല്ല് ഖബര്‍ സ്ഥാനില്‍ നടക്കും.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍സ് ഖത്തര്‍,ഉദയം പഠനം വേദി തുടങ്ങിയ വേദികള്‍ മാഞ്ചേരി അബ്‌ദു സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.