നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 4 June 2020

മുഹമ്മദൻസ്‌ പരിസ്‌‌തിഥി ദിനാചരണം

തിരുനല്ലൂർ: മുഹമ്മദൻസ് ആര്‍‌ട്‌‌സ്‌& സ്‌‌പോര്‍‌ട്‌സ്‌ ക്‌‌ളബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്‌‌തിഥി ദിനാചരണത്തിന്റെ ഭാഗമായി  ജൂൺ 5 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുനെല്ലൂർ ഗ്രാമത്തിൻറെ മുല്ലശ്ശേരി കനാല്‍ പരിസര ‌പാതയോരങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു.

ഒരു തൈ നടുന്നു നാം......നല്ല നാളെയുടെ വസന്തോത്സവത്തിനായി.....നമ്മുടെ നാടിൻറെ പാതയോരങ്ങളിൽ.പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഈ സാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ പ്രദേശത്തെ എല്ലാ പ്രകൃതി സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി മുഹമ്മദന്‍‌സ്‌ വൃത്തങ്ങള്‍ പറഞ്ഞു.