തിരുനെല്ലൂര്‍:മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന മനോഹരമായ ഈ ഭൂമിയിലെ ആവാസ വ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ജൂണ്‍ 5 രാവിലെ 9 ന് ഫല ഫലക്ഷ തൈ നടല്‍ നന്മ തിരുനെല്ലൂര്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ എ.എം.എല്‍.പി സ്‌ക്കൂള്‍ മാനേജര്‍ അബു കാട്ടില്‍ നിര്‍വഹിക്കും
ജൂണ്‍ 5 രാവിലെ 9.30ന് തിരുനെല്ലൂർ ജുമാഅത്ത് കമ്മറ്റി മസ്‌ജിദ് ഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി, വൃക്ഷത്തൈകൾ കഴിഞ്ഞ ദിവസം മഹല്ലിന് സമർപ്പിച്ചു.നന്മ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പുതിയപുരയില്‍ അറിയിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഹല്ല് തിരുനെല്ലൂര്‍ നടത്തുന്ന വൃക്ഷ തൈ നടല്‍ പദ്ധതിയിലേയ്‌ക്ക് വിവിധ പ്രാദേശിക സംഘങ്ങളും പ്രവാസി സംഘങ്ങളും സഹകരിക്കുന്നുണ്ട്.