നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 3 May 2021

അസീസ്‌ പാടൂര്‍ മരണപ്പെട്ടു

മുല്ലശ്ശേരി കുന്നത്ത്‌ താമസിക്കുന്ന കൊളങ്ങരകത്ത് അബ്‌ദുല്‍ അസീസ്‌ പാടൂര്‍ (66),തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടു. ഖബറടക്കം പാടൂര്‍ മഹല്ല്‌ ഖബര്‍‌ സ്ഥാനില്‍ നടന്നു. ഭാര്യ: സഫിയ. മക്കള്‍:നിഷ, നിഷാദ്‌, ഹുവൈസ്, റിയാസ്. 

വിശാല തിരുനെല്ലൂര്‍ മഹല്ലില്‍ കഴിഞ്ഞ ദിവസം രണ്ട്‌ പേരുടെ മരണങ്ങള്‍ കൂടെ റിപ്പോര്‍‌ട്ട്‌ ചെയ്യപ്പെട്ടു.ഷം‌സുദ്ദീന്‍ അബ്‌ദു റഹ്‌മാന്‍ കല്ലായി, പെരിങ്ങാട്‌ കടവത്ത് താമസിക്കുന്ന പന്തല്‍ പണിക്കാരനായ റഫീഖ്‌.