മുല്ലശ്ശേരി കുന്നത്ത് മൊയ്‌ദുണ്ണി മരണപ്പെട്ടു. തൃശൂര്‍ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.കടപ്പുറം ഇരട്ടപ്പുഴയിൽ താമസിച്ചിരുന്ന ഇദ്ദേഹം കുറച്ചു കാലമായി മുല്ലശ്ശേരി കുന്നത്ത് പള്ളിയുടെ തെക്ക് ഭാഗത്താണ് താമസം.പടേത്ത് കുഞ്ഞുമോന്റെ സഹോദരിയുടെ ഭര്‍ത്താവാണ്. ഭാര്യ: സീനത്ത്.മക്കൾ: സഫന, ഷഹന.മരുമകൻ: ഷമീർ.
അല്ലാഹു പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.