ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആസ്‌പത്രിയിലേക്ക് നന്മ തിരുനെല്ലൂർ N95 ഫെയ്‌സ് മാസ്ക്ക് നൽകി.
സാമൂഹിക പ്രതിബദ്ധത നിർവ്വഹിക്കുന്നതിന്റെ ഭാഗമായി നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആസ്‌പത്രിയിലെ കോവിഡ് ബാധിതരായ കിടപ്പ് രോഗികൾക്ക് ഗുണമേന്മയുള്ള N95 മാസ്ക്കുകൾ നൽകി.താലൂക്ക് ആസ്‌പത്രി സൂപ്രണ്ട് ഡോ. ശ്രീജ മാസ്ക്കുകൾ ഏറ്റുവാങ്ങി.
പ്രസിഡണ്ട് റഹ്‌മാൻ, വൈസ് പ്രസിഡണ്ട് വി.എസ്. ജലീൽ, സെക്രട്ടറി ഷിഹാബ് ഇബ്രാഹീം, കാബിനറ്റ് അംഗം മുഹമ്മദ് നസീർ എന്നിവർ സമർപ്പണ ചടങ്ങിൽ സംബന്ധിച്ചതായി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പി.എം അറിയിച്ചു.
ഗുണമേന്മയുള്ള മാസ്ക്കുകളുടെ ലഭ്യത കുറവായ സാഹചര്യത്തിൽ, നന്മ തിരുനെല്ലൂരിന്റെ ഈ കാരുണ്യ സഹായം നന്ദിപൂർവ്വം സ്വീകരിക്കുന്നതായും അത് വിലമതിക്കുന്നതായും ഡോ. ശ്രീജ പറഞ്ഞു.