തിരുനെല്ലൂര്‍:തെക്കെയില്‍ അബ്‌ദുല്ലക്കുട്ടി അല്ലാഹുവിലേയ്‌ക്ക് യാത്രയായി.പരേതനായ തെക്കെയില്‍ കുഞ്ഞു മുഹമ്മദ് മുസ്‌ല്യാരാണ് പിതാവ്. ദീര്‍ഘകാലമായി രോഗ ശയ്യയിലാണ്. ചികിത്സയിലും പരിചരണത്തിലും വിശ്രമത്തിലും വീട്ടില്‍ തന്നെയായിരുന്നു.
ഈയിടെയായിരുന്നു അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് നൗഷാദ് മരണപ്പെട്ടത്.
ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍ സ്ഥാനില്‍ നടക്കും.ഭാര്യ:- സൈന.മക്കള്‍:- ആരിഫ,അന്‍സാര്‍,അജ്‌മല്‍..