ഗ്രീൻ വാലി അക്കാദമിയുടെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ ഹാദി അഫ്‌സല്‍, ഒന്നാംസ്ഥാനം നേടിയിരിക്കുന്നു.ഹാദി യുടെ ഭാവി പഠനത്തിലും ജീവിതത്തിലും എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ.
ഉദയം പഠനവേദി,നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി തുടങ്ങിയ പ്രാദേശിക കൂട്ടായ്‌മകള്‍ ആശംസകൾ നേര്‍ന്നു.