നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label പാത്തുമ്മു ചിറക്കാപ്പുള്ളി. Show all posts
Showing posts with label പാത്തുമ്മു ചിറക്കാപ്പുള്ളി. Show all posts

Friday, 19 July 2019

പാത്തുമ്മു ചിറക്കാപ്പുള്ളി മരണപ്പെട്ടു

പുവ്വത്തൂര്‍:പാത്തുമ്മു കുഞ്ഞി മുഹമ്മദ്‌ ചിറക്കാപ്പുള്ളി (പെരിങ്ങാട്‌) മരണപ്പെട്ടു.
റഷിദ്‌,അസീസ്‌ എന്നിവര്‍ മക്കളാണ്‌.പുവ്വത്തൂരില്‍ താമസിക്കുന്ന മകന്‍ അസീസിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.