പുവ്വത്തൂര്‍:പാത്തുമ്മു കുഞ്ഞി മുഹമ്മദ് ചിറക്കാപ്പുള്ളി (പെരിങ്ങാട്) മരണപ്പെട്ടു.
റഷിദ്,അസീസ് എന്നിവര്‍ മക്കളാണ്.പുവ്വത്തൂരില്‍ താമസിക്കുന്ന മകന്‍ അസീസിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.