നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ഷിജു ഭാസ്‌കരന്‍ മരണപ്പെട്ടു. Show all posts
Showing posts with label ഷിജു ഭാസ്‌കരന്‍ മരണപ്പെട്ടു. Show all posts

Thursday, 27 June 2019

ഷിജു ഭാസ്‌കരന്‍ മരണപ്പെട്ടു

തിരുനെല്ലൂര്‍:ഇടിയഞ്ചിറയില്‍ താമസിക്കുന്ന ഷിജു ഭാസ്‌കരന്‍ മരണപ്പെട്ടു.കരള്‍ സം‌ബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു.പാട്ടും സംഗീതത്തിലുമൊക്കെ വാസനയുള്ള ഷിജു പ്രദേശത്തെ പലരുടെയും സഹപാഠിയാണ്‌.

ചികിത്സക്കും പരിചരണത്തിനും പ്രദേശത്തെ സന്നദ്ധ സേവകര്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌തിരുന്നു.പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ആദരാഞ്‌ജലികള്‍...