നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 15 September 2012

അബു കാട്ടില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

തിരുനെല്ലൂര്‍ :ബഹു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും മറ്റ്‌ ഉന്നത വൃത്തങ്ങളുമായും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അബുകാട്ടില്‍ ചര്‍ച്ച നടത്തി.

പ്രദേശത്തെ വികസന വിഷയങ്ങളും പുരോഗമന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയില്‍ വിഷയമായി.