തിരുനെല്ലൂര്‍ :കിഴക്കേകരയിലെ മദ്രസ്സയിലേയ്‌ക്കും പള്ളിയിലേയ്‌ക്കും കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാനുള്ള അംഗീകൃത നടവഴിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും .
തിരുനെല്ലൂര്‍ മഹല്ല് നേതൃത്വവും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ പ്രതിനിധികളും സജീവമായി രംഗത്തുണ്ട്.