നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 20 October 2012

നടവഴിതുറന്നു

തിരുനെല്ലൂര്‍ :കിഴക്കേകരയിലെ മദ്രസ്സയിലേയ്‌ക്കും പള്ളിയിലേയ്‌ക്കും കിഴക്ക്‌ ഭാഗത്തുള്ളവര്‍ക്ക്‌ എളുപ്പം എത്തിച്ചേരാനുള്ള അംഗീകൃത നടവഴിതുറന്നു.