ചാവക്കാട് ബ്ലാങ്ങാട് സ്വദേശി നൗഷാദ് അല്ലാഹുവിലേയ്‌ക്ക് യാത്രയായി.പെരിങ്ങാട് തെക്കയിൽ അബ്‌ദുള്ള കുട്ടിയുടെ മകള്‍ ആരിഫയാണ് ഭാര്യ.വൈകി വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. കൃഷിയില്‍ ഏറെ തല്‍പരനായ നൗഷാദ് കഠിനാധ്വാനിയാണ്.
രോഗ ബാധിതനായി ചാവക്കാട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജീവിതം തുടങ്ങുമ്പോള്‍ തിരശ്ശീല വീണ പ്രതീതി.
കേരള വൈദ്യുതി വകുപ്പില്‍ ഉദ്യോഗസ്ഥയാണ് ആരിഫ.അന്‍സാറും, അജ്‌മലും സഹോദരങ്ങളാണ്.