മുല്ലശ്ശേരി:
ബുഖാരി ബിരുധവും ഇംഗ്ളീഷില്‍ എം.എ യും നേടിയ മുല്ലശ്ശേരി കുന്നത്ത് താമസിക്കുന്ന അസ്‌ഹാല്‍ ഹസനാറിനെ മഹല്ല് പ്രസിഡന്റ് ഷാള്‍ അണിയിച്ച് ആദരിച്ചു.പള്ളി അങ്കണത്തില്‍ മിലാദുന്നബിയോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷവേദി തിരുനെല്ലൂര്‍ ഖത്വീബ് അബ്‌ദുല്ല ഫൈസി,മുല്ലശ്ശേരി ഖത്വീബ് ജമാലുദ്ധീന്‍ ബാഖവി,മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധി അസീസ് മഞ്ഞിയില്‍ ആശംസകള്‍ നേര്‍ന്നു.