നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 2 June 2013

മസ്‌ജിദ്‌ മഞ്ഞിയില്‍ ഇനി ചരിത്രത്താളില്‍ 

തിരുനെല്ലൂര്‍ :ഒരു പുതിയ അധ്യായം തുറക്കപ്പെട്ടിരിക്കുന്നു .മഹല്ല്‌ തിരുനെല്ലൂരിന്റെ തീരുമാനമനുസരിച്ച്‌ മസ്‌ജിദ്‌ മഞ്ഞിയില്‍ ഇനി മസ്‌ജിദ്‌ ത്വഖ്‌വ എന്നപേരില്‍ അറിയപ്പെടും. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഔദ്യോഗികമായി പുനര്‍ നാമകരണ പ്രഖ്യാപനം നടത്തി.മസ്‌ജിദ്‌ ത്വാഹയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തങ്ങള്‍ .