നമ്മുടെ ഗ്രാമ വിശേഷങ്ങളും മഹല്ലു വര്‍ത്തമാനങ്ങളും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന സൈറ്റ് ഇനിമുതല്‍ ദി തിരുനെല്ലൂര്‍ എന്ന പേജില്‍ ലഭ്യമാകും . ഒരുസംസ്കൃതസമൂഹം വളര്‍ന്നുവരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഗുണകാംക്ഷിയുടെ സ്വതന്ത്രമായ നിലപാടുകളായിരിയ്‌ക്കും ഇതില്‍ നിഴലിക്കുന്നത്...