തിരുനെല്ലൂര്‍ :
ഈയിടെ വിളിച്ചുചേര്‍ക്കപ്പെട്ട തിരുനെല്ലൂര്‍ മഹല്ല് പ്രവര്‍ത്തകസമിതിയില്‍ മഹല്ലില്‍ നടപ്പിലാക്കാനുള്ള അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കമ്പ്യൂട്ടര്‍ വത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായിരുന്നു.