നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 16 October 2013

മാന്ത്രിക ധ്വനികളൊരുക്കാന്‍

തിരുനെല്ലുര്‍ മഹല്ല്‌ നാലാം പെരുന്നാല്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ്‌ സ്‌നേഹ സംഗമത്തില്‍ ദഫ്‌മുട്ടിന്റെ മാന്ത്രിക ധ്വനികളൊരുക്കാന്‍ പിഐ നൌഷാദിന്റെ നേതൃത്വത്തില്‍ യുവപ്രതിഭകള്‍ ഒരുങ്ങിക്കഴിഞ്ഞു.
ദഫിന്റെ തപ്പും തുടിയുമായി മുഹമ്മദ്‌ സ്വാലിഹ്‌,ശുഐബ്‌ ,ഫുആദ്‌, ഹനീഫ,നബീല്‍ ,ആമിര്‍ ,അനസ്‌ , സ്വാലിഹ്‌ എന്നിവരാണ്‌ അരങ്ങിലെത്തുന്നത്‌. .