ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന സുവനീറില്‍ ഓര്‍മ്മയിലൊരു ഗ്രാമം എന്ന വിഭാഗത്തിലേയ്‌ക്ക് സൃഷ്‌ടികള്‍ ക്ഷണിക്കുന്നു.മറക്കാനാകാത്ത അനുഭവങ്ങള്‍ അനുഭൂതികള്‍ എന്നിവ അനുഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ചിത്രവും ലേഖകന്റെ ചിത്രവും സഹിതം താഴെ ഇമെയില്‍ വിലാസത്തില്‍ അയക്കുക. സുവനീറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സ്‌നേഹ സംഗമത്തില്‍ വിശദീകരിക്കും.