ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ ക്രിക്കറ്റ് ഉത്സവത്തില്‍ മര്‍ഖിയയിലെ മുഹമ്മദന്‍സ് ഗ്രൗണ്ടില്‍ ഇന്നു കാലത്ത് നടന്ന കളിയില്‍ ഹാരിസ് അബ്ബാസ് നയിച്ച മുഹമ്മദന്‍സ് ബി ടീം ക്വാര്‍ട്ടറിലേയ്‌ക്ക് .പ്രഗത്ഭരായ ബ്ലാക് കാപ്‌സിനെ ഓള്‍ ഔട്ടാക്കി അനായസകരമായ വിജയം വരിച്ചിരിക്കുന്നു. കെ.ജി റഷീദ് റിപ്പോര്‍ട്ടു ചെയ്‌തു.