ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ ക്രിക്കറ്റ് ഉത്സവത്തില്‍ മര്‍ഖിയയിലെ മുഹമ്മദന്‍സ് ഗ്രൗണ്ടില്‍ ഇന്നു കാലത്ത് നടന്ന കളിയില്‍ ഹാരിസ് അബ്ബാസ് നയിച്ച മുഹമ്മദന്‍സ് ബി ടീം ക്വാര്‍ട്ടറിലേയ്‌ക്ക് .പ്രഗത്ഭരായ ബ്ലാക് കാപ്‌സിനെ ഓള്‍ ഔട്ടാക്കി അനായസകരമായ വിജയം വരിച്ചിരിക്കുന്നു. കെ.ജി റഷീദ് റിപ്പോര്‍ട്ടു ചെയ്‌തു.
Showing posts with label മുഹമ്മദന്‍സ് ബി ടീം. Show all posts
Showing posts with label മുഹമ്മദന്‍സ് ബി ടീം. Show all posts
Friday, 6 January 2017
Subscribe to:
Posts (Atom)






