മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോല്‍സവം സംഘാടക സമിതി രൂപീകരണ
യോഗം ജൂലായ് 21 ന് വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന് അറിയിക്കുന്നു.
സംഘാടനവുമായി ബന്ധപ്പെടവര്‍ ക്രിതൃസമയത്ത് പങ്കെടുക്കണമെന്ന്
പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസ്സൈന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.