ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പാടൂർ ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
(പെരിങ്ങാട് തയ്യപ്പില്‍ സെയ്‌തുക്കാടെ സഹോദരിയുടെ മകന്‍),(പാലപ്പറമ്പില്‍ സഹോദരങ്ങളുടെ അമ്മാവന്റെ മകന്‍), (അസീസ് മഞ്ഞിയിലിന്റെ അളിയന്‍ പി.സി മുഹമ്മദിന്റെ സഹോദരിയുടെ ഭര്‍ത്താവ്)
മക്കള്‍ :- നൗഷാദ്,ഷിഹാബ്,റൈഹാന,ഷറീന.
മരുമക്കള്‍ :- ഷാബി, ജുമീന, ഹകീം, റസാഖ്.
അല്ലാഹു പരേതന്റെ പരലോകം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.
==========