തിരുനെല്ലൂര്‍:എൻ.കെ മുഹമ്മദാലി ഹാജി യുടെ ഭാര്യ പിതാവ് എന്‍.പി മുഹമ്മദുണ്ണി സാഹിബ് മരണപ്പെട്ടു. ഖബറടക്കം ജൂലായ് 28 ശനിയാഴ്‌ച തിരുനെല്ലൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്നു.കഴിഞ്ഞ വാരം മുതല്‍ അത്യാസഹ്ന നിലയിലായിരുന്ന എന്‍.പി മുഹമ്മദുണ്ണി ജൂലായ് 27 വെള്ളിയാഴ്‌ച അര്‍ദ്ധ രാത്രിയോടെ അന്ത്യ ശ്വാസം വലിച്ചു.
പരേതനു വേണ്ടി പ്രാര്‍ഥിക്കാനും നിസ്‌കരിക്കാനും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.