തിരുനെല്ലൂര്‍:മൂക്കലെ മുഹമ്മദുണ്ണി ഹാജി മരണപ്പെട്ടു.ആഗസ്റ്റ് 3 വെള്ളിയാഴ്‌ച കാലത്താണ് അന്ത്യം സംഭവിച്ചത്.ഇന്ന് ജുമുഅ നമസ്‌കാരത്തിന് മുമ്പ് ഖബറടക്കാനുള്ള തയാറെടുപ്പുകള്‍ ധൃത ഗതിയില്‍ നടന്നു വരുന്നു.
തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.പരേതനു വേണ്ടി പ്രാര്‍ഥിക്കാനും സ്ഥലത്തില്ലാത്തവര്‍ ഖബറടക്കം കഴിഞ്ഞതിനു ശേഷം പ്രത്യേകം പ്രാര്‍ഥിക്കാനും നമസ്‌കരിക്കാനും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,നന്മ തിരുനെല്ലൂര്‍,മുഹമ്മദന്‍സ് ഖത്തര്‍,ഉദയം പഠനവേദി തുടങ്ങിയ കൂട്ടായ്‌മകള്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.