നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 5 February 2019

പുത്തൻ പുരയിൽ ഉമ്മർ മരണപ്പെട്ടു

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ പുത്തൻ പുരയിൽ ഉമ്മർ മരണപ്പെട്ടു.രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന്‌ പുലര്‍‌ച്ചയ്‌ക്കായിരുന്നു അന്ത്യം.കുറച്ച്‌ കാലമായി തൃശൂര്‍ അമല നഗറിലാണ്‌ താമസം.ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.