തിരുനെല്ലൂര്‍:റാബിയ വടക്കയില്‍ മരണപ്പെട്ടു. പരേതനായ അഹമ്മദ് വടക്കയിലിന്റെ മകളാണ്. പൈങ്കണ്ണിയൂര്‍ വി.പി അബ്ബാസാണ് ഭര്‍ത്താവ്. പ്രസവത്തെ തുടര്‍ന്നുള്ള ബാക്‌ടീരീയ ബാധയാണ് മരണത്തിലേയ്‌ക്ക് എത്തിച്ചത്.തൃശൂര്‍ അമലയില്‍ വെച്ചായിരുന്നു പ്രസവവും തുടര്‍ന്ന് മരണവും സംഭവിച്ചത്.കഴിഞ്ഞ ആഴ്‌ചയിലായിരുന്നു നാലാമത്തെ പ്രസവം.
ഖത്തറിലുള്ള ഭര്‍ത്താവ് അബ്ബാസ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് കബീര്‍ ആര്‍.വിയുടെ മരുമകളാണ് റാബിയ.
ഖത്തറിലുള്ള ഭര്‍ത്താവ് അബ്ബാസ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് കബീര്‍ ആര്‍.വിയുടെ മരുമകളാണ് റാബിയ.
ഖബറടക്കം പൈങ്കണ്ണിയൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും എന്ന് അബ്ബാസിന്റെ സഹോദരന്‍ വി.പി ഷംസു പറഞ്ഞു.ജന്ന,നഈമ,നജ്‌മ കൂടാതെ പേരിട്ടിട്ടിലാത്ത ഇപ്പോള്‍ പിറന്ന മകളും അടക്കം നാല് മക്കളുടെ മാതാവാണ് പരേതയായ റാബിയ.
ഉദയം പഠനവേദി,നന്മ തിരുനെല്ലൂര്‍,ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ തുടങ്ങിയ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
........................
പരേതയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും മയ്യിത്ത് നമസ്ക്കാരം നിർവഹിക്കാനും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു ..
........................
പരേതയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും മയ്യിത്ത് നമസ്ക്കാരം നിർവഹിക്കാനും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു ..