തിരുനെല്ലൂര്‍:ഹ്രസ്വകാലം കാലം കൊണ്ട് ജന ഹൃദയം കീഴടക്കി സാന്ത്വന സേവന രംഗത്ത് അടയാളപ്പെടുത്തലുകള്‍ നടത്തിയ നന്മ തിരുനെല്ലുര്‍ സാംസ്‌കാരിക സമിതി പ്രകീര്‍ത്തിക്കപ്പെട്ടു.കുത്സിതമായ രാഷ്‌ട്രീയ കളിയരങ്ങില്‍ നിന്നും മുക്തമായി ഒരു ഗ്രാമത്തിന്റെ നന്മക്ക് വേണ്ടി രാപകല്‍ സേവന നിരതരാകുന്ന പ്രവര്‍ത്തന നൈരന്തര്യത്തെ സഹജര്‍ക്ക് അനുഭവിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടു.
നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ ജനറല്‍ ബോഡി യോഗം നന്മ വൈസ് ചെയർമാൻ റഹ്‌മാന്‍ തിരുനെല്ലൂർ ഉദ്‌ഘാടനം ചെയ്‌തു. നന്മ തിരുനെല്ലൂര്‍ രക്ഷാധികാരി ഹുസൈൻ എ.കെ,സെയ്‌തു മുഹമ്മദ് എം.ബി, ഉസ്‌മാന്‍ പി.ബി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ഷിഹാബ് എം.ഐ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സവിസ്‌തരം അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അവസരം നല്‍കപ്പെട്ടു.തുടര്‍ന്ന് 2020/21 പ്രവര്‍ത്തക വര്‍ഷ കാലത്തേക്കുള്ള പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുക്കാനുള്ള പാനല്‍ അവതരിപ്പിച്ച് ജനറല്‍ ബോഡിയുടെ അംഗീകാരം നേടി.
റഹ്‌മാന്‍ പി തിരുനെല്ലൂര്‍ ആയിരിയ്‌ക്കും നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ പുതിയ സാരഥി,ഷംസുദ്ദീന്‍ പുതിയ പുര (ജനറല്‍ സെക്രട്രറി), ഇസ്‌മാഈല്‍ ബാവ (ട്രഷറര്‍)പദവിയിവിയും വഹിക്കും.
വൈസ് പ്രസിഡന്റുമാരായി ഹുസൈൻ എ.കെ,ഹാജി ഹുസൈൻ കെ.വി, അബ്‌ദുല്‍ ജലീൽ വി.എസ്,മുസ്‌തഫ ആര്‍.കെ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
റഷീദ് മതിലകത്ത്,ഷിഹാബ് എം.ഐ,ഉസ്‌മാന്‍ കടയിൽ,കമറുദ്ധീൻ എം.കെ എന്നിവര്‍ പുതിയ സമിതിയുടെ സെക്രട്ടറിമാരായിരിയ്‌ക്കും.
മീഡിയ സെക്രട്ടറിയായി അബ്‌ദുല്‍ അസീസ് മഞ്ഞിയിലും മീഡിയ സഹകാരിയായി ഹാരിസ് ആർ.കെയും നിയോഗിക്കപ്പെട്ടു.
കോ - ഓർഡിനേറ്റർമരായി അബ്‌ദുല്‍ നാസർ കരീം,നസീർ എം.എം, ഹനീഫ കെ.എം തുടങ്ങിയവര്‍ നിയുക്തരായി.
ഹാജി കുഞ്ഞി മുഹമ്മദ് ആർ.വി.,അബൂബക്കർ മാസ്റ്റർ,ഹമീദ് കുട്ടി ആർ.കെ
അബൂ ഹനീഫ തട്ടുപറമ്പിൽ,നൗഷാദ് അഹമ്മദ്,കാദർമോൻ ഹാജി,ബഷീർ. വി.എം എന്നിവര്‍ നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ രക്ഷാധികാരികളായിരിയ്‌ക്കും.
പ്രവർത്തക സമിതി അംഗങ്ങളായി താജുദ്ദീൻ എൻ.വി,ഉസ്‌മാന്‍ പി.ബി,സുബൈർ പി.എം,സെയ്‌തുമുഹമ്മദ് എം.ബി,ഉമ്മർ തെക്കയിൽ, ഫൈസൽ വി.എ,നൗഷാദ് പി.ഐ,ഫൈസൽ ഇബ്രാഹിം (ഫായിസ്),അബ്‌ദുല്‍ അസീസ് മതിലകത്ത്,നാസർ വി.എസ്,നൗഷാദ് (ഓപ്പൽ),നൗഷാദ് കാദർ, മുഹമ്മദ്. വി.പി,താജുദ്ദീൻ കാദർ,കരീം എ.വി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
നന്മ തിരുനെല്ലുരിന്റെ പ്രവാസി പ്രതിനിധികളായി :- അഷ്‌റഫ് കെ.എസ് , ഷിയാസ് എം.എ,ഹംസ കുട്ടി ആർ.വി,കബീർ എൻ.വി,സനൂപ് റഫീഖ്, അബ്‌ദുല്‍ സലാം അബു,സുബൈർ അബൂബക്കർ,കബീർ മുഹമ്മദ്,ഹാരിസ് കോട്ടപ്പടി,ഷറഫുദ്ദീൻ പി.കെ,ഷിഹാബുദ്ധീൻ ആർ.കെ തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു.
ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഷിഹാബ് എം.ഐ സ്വാഗതം ആശംസിച്ചു. ഷംസുദ്ദീന്‍ പുതിയപുര നന്ദി പ്രകാശിപ്പിച്ചു.
2020 ഫെബ്രുവരി 24 ന് വൈകുന്നേരം വി.എസ് അബ്‌ല്‍ ജലീല്‍ സാഹിബിന്റെ ഗൃഹാങ്കണത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു.