ദോഹ ; ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പുതിയ പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡി ജൂണ്‍ 22 വെള്ളിയാഴ്‌ച് ജുമഅ നമസ്‌കാരാനന്തരം സെന്ച്വറി ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിക്കുന്നു.
തിരുനെല്ലൂര്‍ ഗ്രാമവുമായി ബന്ധപ്പെട്ട സ്വദേശത്തും വിദേശത്തും ഉള്ള വര്‍ത്തമാനങ്ങള്‍