മുല്ലശ്ശേരി:കോവിഡ് കാലത്തെ നിബന്ധനകള്‍ പാലിച്ചു കൊണ്ട് തന്നെ പല കാര്യങ്ങൾക്കും കൂടുതല്‍ കൂടുതല്‍ ഇളവുകൾ അനുവദിക്കുന്നുണ്ട്.
എന്നാല്‍ ആരാധനാലയങ്ങളിൽ നിയന്ത്രണം തുടരുകയാണ്.ഈ സാഹചര്യത്തില്‍,പള്ളികളിൽ നിര്‍ണ്ണിതമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി വെള്ളിയാഴ്‌ച ജുമുഅ പ്രാര്‍ഥനക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം സമസ്‌ത കോർഡിനേഷൻ പ്രതിനിധികള്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
ശരീഫ് ചിറക്കൽ,സയ്യിദ് ഫാദിൽ തങ്ങൾ,ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശരീഫ് ചിറക്കൽ,സയ്യിദ് ഫാദിൽ തങ്ങൾ,ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.