നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 22 June 2012

മഹല്ല്‌ അസോസിയേഷന്‌ പുതിയ നേതൃത്വം 

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ അടുത്ത കാലയളവിലേയ്‌ക്കുള്ള പ്രവര്‍ത്തകസമിതി നിലവില്‍ വന്നു.പുതിയ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ അബുകാട്ടിലും ജനറല്‍ സെക്രട്ടറിയായി    അബ്‌ദുല്‍ അസീസ്‌ മഞ്ഞിയിലും ട്രഷറര്‍ സ്ഥാനത്തേയ്‌ക്ക്‌ ഹമീദ്‌ കുട്ടി ആര്‍ കെയും തെരഞ്ഞെടുക്കപ്പെട്ടു.

കെ.കെ.ഇസ്‌മാഈല്‍ ബാവ (വൈസ്‌ പ്രസിഡന്റ്‌)ശിഹാബ്‌ എം ഐ,അബു മുഹമ്മദ്‌ മോന്‍ ,സിറാജ്‌ കുഞ്ഞിബാവു (സെക്രട്ടറിമാര്‍ ) എന്നിവരടങ്ങുന്ന  ഇരുപത്തിയൊന്നംഗ കമ്മിറ്റി നിലവില്‍ വന്നു.