നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 8 February 2017

മുഹമ്മദന്‍‌സ്‌ കാല്‍‌പന്തു ജ്വരത്തില്‍

ഇന്ത്യയെപ്പോലെയുണ്ടോ രാജ്യം? 
കേവലം ഇന്ത്യയെപ്പോലെ മതങ്ങളുള്ള രാജ്യമുണ്ടോ?
കേവലം ഇന്ത്യയെപ്പോലെ ഭാഷകളുള്ള രാജ്യമുണ്ടോ ?
കേവലം ഇന്ത്യയെപ്പോലെ വര്‍ണ്ണങ്ങളുള്ള രാജ്യമുണ്ടോ?
ഇന്ത്യയുടെ കൊടി ഉയരുമ്പോള്‍‍
എന്തൊരാഹ്ലാദം മക്കളേ............ 

കുട്ടിത്തം വിടാത്ത പ്രതിഭയുടെ കരള്‍ കുളിര്‍‌ക്കുന്ന ചോദ്യ ശരം.

ലക്ഷ്യത്തിലേയ്‌ക്ക്‌ കുതിക്കുന്ന കാട്ടരുവിയെപ്പോലെ കുതിച്ചൊഴുകിപ്പോയ അബ്‌സാര്‍ എന്ന പ്രതിഭയുടെ ഓര്‍മ്മകളുടെ തീരങ്ങളെ തൊട്ടുണര്‍‌ത്തി മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍ ഒരുക്കുന്ന കാല്‍‌പന്തു കളിക്ക് തിരുനെല്ലൂര്‍ ഒരുങ്ങുന്നു.കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും താമസിയാതെ അറിയിയ്‌ക്കും.