തിരുനെല്ലൂർ മഹല്ല് പരിധിയിൽ ശുദ്ധ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ മദ്രസ്സയുടെ
കിണറ്റിൽ നിന്നും വെള്ളം സംഭരിച്ച് വിതരണം ചെയ്യുവാൻ മഹല്ല്
തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ശുദ്ധജലം അവശ്യമുള്ള സ്ഥലങ്ങളിലേക്ക് വാഹനം വഴി വെള്ളമെത്തിക്കാന്‍ സാമ്പത്തിക ചിലവ് വരും.ഈ സംരഭത്തിലേക്ക് സഹായിക്കാൻ സന്നദ്ധതയുള്ളവർ മദ്രസ്സ സെക്രട്ടറി നൗഷാദ് ഇബ്രാഹീമുമായി ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ പറഞ്ഞു.ഓരോ ദിവസത്തിനും പ്രത്യേക വാഗ്ദത്തം ലഭിച്ചാല്‍ ഈ മാതൃകാ പരമായ സംരംഭം വിജകരമാക്കാന്‍ സാധിക്കും.മഹല്ല് സാരഥികളുടെ നേതൃത്വത്തില്‍ സംരംഭം തുടക്കം കുറിച്ചതായി നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പറയുന്നു.ഇതില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍ ചുവടെ കൊടുക്കുന്നു.+9197447 38187