പാടൂര്‍:ഫെന്‍സിംഗ് മല്‍സരത്തില്‍ സംസ്ഥാന തലത്തില്‍ ജേതാവായ താരം സ്മിത്തിനെ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍ ആദരിച്ചു.പാടൂക്കാരന്‍ സുധീര്‍ ഘോഷിന്റെ മകനാണ് ദേശീയ തല മല്‍സരത്തിലേക്ക് യോഗ്യത നേടിയ സ്മിത്ത്.ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ഈ ഭാവി വാഗ്ദാനം.