നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 9 July 2017

അന്‍‌വര്‍ അബ്‌ദുല്‍ ജലീല്‍

തിരുനെല്ലൂര്‍:അന്‍‌വര്‍ അബ്‌ദുല്‍ ജലീല്‍ എ.എ (21) മരണപ്പെട്ടിരിക്കുന്നു.ചിറക്കല്‍ അബ്‌ദുല്‍ റഹിമാന്‍‌ക്കയുടെ പേരമകനാണ്‌ അകാലത്തില്‍ മരണപ്പെട്ട അന്‍‌വര്‍.ജൂലായ്‌ 9 ഞായറാഴ്‌ച കാലത്ത് 10 ന്‌ തിരുനെല്ലൂര്‍ മഹല്ലു ഖബര്‍‌സ്ഥാനില്‍ ഖബറടകം നടക്കും.