മുല്ലശ്ശേരി:ബി.പി.എല്‍ ലിസ്റ്റിൽ ഉൾപ്പെടാത്ത കാർഡുകൾ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുളള അപേക്ഷ സപ്ലൈ ഓഫീസുകളിൽ സ്വീകരിക്കുന്നു.പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍ അറിയിച്ചു.അവസാന തിയ്യതി ജൂലായ് 30 ആണെന്നും അറിയിപ്പില്‍ പറയുന്നു.സമർപ്പിക്കേണ്ട രേഖകൾ :-
1. അപേക്ഷാ ഫോം
2. പുതിയ കാർഡിന്റെ കോപ്പി
3. പഴയ കാർഡിന്റെ കോപ്പി
4. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
5. കെട്ടിട നികുതി അടച്ചതിന്റെ കോപ്പി
6. സ്ഥല നികുതി അടച്ചതിന്റെ കോപ്പി.
7. എസ്.സി വിഭാഗത്തിന് (എസ്.സി സര്‍ട്ടിഫിക്കറ്റ്)
2. പുതിയ കാർഡിന്റെ കോപ്പി
3. പഴയ കാർഡിന്റെ കോപ്പി
4. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
5. കെട്ടിട നികുതി അടച്ചതിന്റെ കോപ്പി
6. സ്ഥല നികുതി അടച്ചതിന്റെ കോപ്പി.
7. എസ്.സി വിഭാഗത്തിന് (എസ്.സി സര്‍ട്ടിഫിക്കറ്റ്)