നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 5 August 2017

ഗ്രാമസഭ

തിരുനെല്ലൂർ:മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ് ഗ്രാമസഭ ആഗസ്റ്റ്‌ 6 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് തിരുനെല്ലൂർ എ.എം.എൽ.പി.സ്‌കൂളിൽ ചേരുന്നു.എല്ലാ ഗ്രാമസഭാംഗങ്ങളും കൃത്യസമയത്തു എത്തിച്ചേരണമെന്നു വാര്‍‌ഡ്‌ മെമ്പര്‍ ഷരീഫ്‌ ചിറയ്‌ക്കല്‍ അഭ്യർത്ഥിച്ചു.