ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ ക്രിക്കറ്റുത്സവം ഗംഭീര തുടക്കം.ദോഹയിലെ പ്രശസ്‌ത സ്ഥാപനങ്ങളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ ക്രിക്കറ്റുത്സവത്തിലെ ആദ്യവാര തകര്‍പ്പന്‍ കളികള്‍ക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച സാക്ഷ്യം വഹിച്ചു.റെഡ് ഹൗക്‌സും, ബ്ലേക് കേപ്‌സും തമ്മിലുള്ള മികച്ച പോരാട്ടത്തില്‍ റെഡ്‌ഹൗക്സ് വിജയം വരിച്ചു.രണ്ട് ഗ്രൗണ്ടുകളിലായി നടന്ന ഇതര മത്സരങ്ങളില്‍ സിലറ്റ് റോയല്‍സും, സ്റ്റാര്‍ ഇമകും തമ്മിലുള്ള കളിയില്‍ സിലറ്റിനായിരുന്നു വിജയം.യുവ ടീം,ഡ്രില്ലെർസ്സ് ഖത്തറിനെ പിടിച്ചു കെട്ടി.എ.ടി.സി.സി.ബി.ഖ്യു , മുഹമ്മദന്‍സ് ഖത്തറിനേയും പരാജയപ്പെടുത്തി.
ദോഹയിലെ പ്രശസ്‌രായ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമന്റ് 4 ആഴ്ച നീണ്ടു നിൽക്കും.ഓരോ വെള്ളിയാഴ്‌ചകളിലുമാണ് കളിയും കളവും ഒരുക്കിയിരിക്കുന്നത്.
ദോഹയിലെ പ്രശസ്‌രായ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമന്റ് 4 ആഴ്ച നീണ്ടു നിൽക്കും.ഓരോ വെള്ളിയാഴ്‌ചകളിലുമാണ് കളിയും കളവും ഒരുക്കിയിരിക്കുന്നത്.