തിരുനെല്ലൂർ:സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ അറബനമുട്ട് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പാടൂര്‍ സ്‌ക്കൂള്‍ ടീം ഒന്നാം സ്ഥാനത്തിന് അര്‍ഹരായി.പ്രസ്‌തുത ടീമിലെ തിരുനെല്ലൂരിന്റെ അഭിമാനങ്ങളായ നിഹാല്‍ ഹുസ്സൈന്‍,ഫാസില്‍ അബ്‌ദുല്ല,മുഹമ്മദ് ശാഫി,ഫഹദ് ഉസ്‌മാന്‍ എന്നീ വിദ്യാർത്ഥികള്‍ക്ക് നന്മ തിര്‍നെല്ലൂര്‍ ആശംസകള്‍ നേര്‍ന്നു.
ജില്ലയിലെ തീരദേശത്തെ കലാ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഒരു ഗ്രാമത്തിന്റെ കലാ പ്രതിഭകളെ ഡിസംബര്‍ 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിരുനെല്ലൂർ സെൻറെറിൽ വെച്ച് ആദരിക്കുന്നു.
ജില്ലയിലെ തീരദേശത്തെ കലാ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഒരു ഗ്രാമത്തിന്റെ കലാ പ്രതിഭകളെ ഡിസംബര്‍ 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിരുനെല്ലൂർ സെൻറെറിൽ വെച്ച് ആദരിക്കുന്നു.