ഓണ്‍ ലൈന്‍:പരിശുദ്ധ റമദാന്‍ മാസത്തില്‍ നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി അവതരിപ്പിച്ചു കൊണ്ടിരുന്ന വിശേഷാല്‍ അനുസ്‌മരണ പരിപാടിയുടെ സമാപനം മെയ് 22 വെള്ളിയാഴച ഓണ്‍ ലൈനില്‍ സംഘടിപ്പിക്കും.
സ്‌മൃതി പദങ്ങളിലൂടെ ഒരു തീര്‍ഥയാത്ര എന്ന തലക്കെട്ടിലുള്ള പരിപാടി പൊയ്‌പോയ കാലത്തെ ഗ്രാമ നന്മകളില്‍ പതിഞ്ഞ വഴിയടയാളങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുന്ന അസുലഭ മുഹൂര്‍ത്തമായിരിയ്‌ക്കും.നിശ്ചിത ദിവസം (ഇന്ത്യന്‍ സമയം 02.15 ഖത്തര്‍ സമയം 11.45,യു.എ.ഇ സമയം 12.45).ന് പ്രാരംഭം കുറിക്കും.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പ്രാര്‍ഥനകളും,ആശീര്‍വാദങ്ങളും പങ്കുവെക്കും.നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ റഹ്‌മാന്‍ തിരുനെല്ലൂരിന്റെ അധ്യക്ഷതയില്‍ നന്മ രക്ഷാധികാരി ആര്‍.കെ ഹമീദ് ഉദ്‌ഘാടനം ചെയ്യും.
മണ്‍ മറഞ്ഞ കാലം എന്ന തലക്കെട്ടില്‍ സീനിയര്‍ അംഗം അബൂഹനീഫ ഓര്‍മ്മകള്‍ പങ്കുവെക്കും.മുന്‍ പഞ്ചായത്ത് പ്രസിഡന്റും നന്മയുടെ സാരഥികളിലൊരാളുമായ എ.കെ ഹുസൈന്‍ മുഖാതിഥിയായിരിയ്‌ക്കും തുടര്‍ന്ന് നന്മയുടെ ഭാരവാഹികളും പ്രതിനിധികളും,പ്രഗതഭരായ വ്യക്തിത്വങ്ങളും ശബ്‌ദ സന്ദേശത്തിലൂടെയും ഓണ്‍ ലൈന്‍ സന്ദര്‍ശനത്തിലൂടെയും ഈ മഹദ് സംഗമത്തെ ധന്യമാക്കും.

സ്‌മൃതി പദങ്ങളിലൂടെ ഒരു തീര്‍ഥയാത്ര..
പൊയ്‌പോയ കാലത്തെ ഗ്രാമ നന്മകളില്‍ പതിഞ്ഞ
വഴിയടയാളങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുന്ന അസുലഭ മുഹൂര്‍ത്തം!
നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി
ഒരുക്കുന്ന ഓണ്‍ ലൈന്‍ അനുസ്‌മരണം സമാഗമം.!!!
നിശ്ചിത ദിവസം നിശ്ചിത സമയം.വിശുദ്ധ ഖുര്‍ആന്‍ (റെക്കാര്‍ഡ്) അവതരിപ്പിച്ചു കൊണ്ട് പ്രാരംഭം കുറിക്കും.സ്‌ക്രീന്‍ ഷയറിങ് ഓപ്‌ഷനിലൂടെ യാണ് ഇത് അവതരിപ്പിക്കുക.തുടര്‍ന്ന് അനുസ്‌മരണ പരിപടുയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പ്രാരംഭ വിശേഷങ്ങളും അവതാരകന്‍ അവതരിപ്പിക്കും.
സൂം ഓണ്‍ ലൈനില്‍ പങ്കെടുക്കുന്നവര്‍ക്കും,നാമമാത്രമായി പങ്കെടുക്കുന്നവര്‍ക്കും,സൂമില്‍ വരാതെ തങ്ങളുടെ പ്രാധിനിത്യം അറിയിക്കുന്നവര്‍ക്കും അനുഗുണമായ വിധത്തിലാണ് സൂം ഓപറേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.
അനുസ്‌മരണ സന്ദേശങ്ങള്‍ .ദീര്‍ഘമുള്ളതാകാന്‍ സാധ്യതയുള്ളതിനാല്‍ 5 മിനിറ്റില്‍ കവിയാത്ത ഓഡിയോ ക്ലിപ്പുകള്‍ ഇടവിട്ട് പ്ലേ ചെയ്യുകയുള്ളൂ.പ്രസ്‌തുത റെക്കാര്‍ഡുകളും മീഡിയക്ക്) പങ്കുവെക്കപ്പെട്ടിരിക്കണം.(ഈ സമയത്ത് മണ്‍ മറഞ്ഞ നമ്മൂടെ നാടിന്റെ വഴിയടങ്ങളായവരുടെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണിക്കും.
ഇതിനു ശേഷം ഷിഹാബ് ഇബ്രാഹീം,നാസര്‍ അബ്‌ദുല്‍ കരീം,ഹാരിസ് ആര്‍,കെ,റഷീദ് മതിലകത്ത് തുടങ്ങിയവര്‍ തല്‍ സമയം തങ്ങളുടെ ഊഴം ഉപയോഗപ്പെടുത്തും
കാബിനറ്റ് അംഗങ്ങള്‍:- ഹാജി കുഞ്ഞി മുഹമ്മദ് ആർ.വി,അബൂബക്കർ മാസ്റ്റർ,നൗഷാദ് അഹമ്മദ്,ഹാജി കാദർമോൻ വി.എം,ബഷീർ വി.എം,ഇസ്‌മാഈല്‍ ബാവ,ഹുസൈൻ എ.കെ,ഹാജി ഹുസൈൻ കെ.വി,അബ്‌ദുല്‍ ജലീൽ വി.എസ്,മുസ്‌തഫ ആർ.കെ,ഉസ്‌മാന്‍ കടയിൽ,കമറുദ്ധീൻ എം.കെ,നസീർ. എം.എം,ഹനീഫ. കെ.എം,എല്ലാവരും തങ്ങളുടെ സന്ദേശങ്ങള്‍ മുന്‍ കൂട്ടി പങ്കുവെച്ചത് അവസരോചിതം പ്ലേ ചെയ്യും.
എക്‌സിക്യൂട്ടീവുകള്‍:- പങ്കുവെക്കപ്പെട്ട സന്ദേശങ്ങള്‍ (മുന്‍കൂട്ടി പങ്കുവെച്ചതും അല്ലാത്തതും)അവസരോചിതം സദസ്സില്‍ പങ്കുവെയ്‌ക്കും.
(ഇടക്ക് നന്മ പൊതു ഗ്രൂപ്പില്‍ പൊതു സമൂഹം പങ്കുവെച്ച ആശംസകള്‍ ഒന്നൊന്നായി കണിക്കുകയും അനുയോജ്യമായ വിധത്തില്‍ അവതരിപ്പിക്കുകയും ചെയ്യും.ചിത്രമായും ലിഖിത രൂപത്തിലും,മിനിറ്റുകള്‍ മാത്രം നീളുന്ന ശബ്‌ദ സന്ദേശമായും ഈ മഹാ സംഗമത്തിന്റെ ഭാഗമാകുന്നവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നന്മ വാട്ട്‌സാപ്പ് തത്സമയ ഗ്രൂപ്പായി മാറും.)
അനുസ്‌മരണ സദസ്സിന്റെ/മജ്‌ലിസിന്റെ സാഹചര്യത്തിന് അനുഗുണമായ കവിതകള്‍ അവസരോചിതം പ്രസാരണം ചെയ്യും.അവതാരകന്‍ ഇടക്ക് അവസരോചിതമായ ഇടപെടലുകള്‍ നടത്തും.പ്രാര്‍ഥനയോടെ സമാപിയ്‌ക്കും
>>>>>
സൂം ഓണ്‍ ലൈന്‍ സ്‌മൃതി പദത്തില്‍ പങ്കെടുക്കുമ്പോള്‍ ....!
സ്വന്തം ഇടത്തിലാണ് എന്ന ബോധത്തിന് പകരം സമൂഹ മധ്യത്തിലാണ് എന്ന് ഓര്‍മ്മയുണ്ടായിരിക്കണം.മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാകാത്ത പശ്ചാത്തലം സ്വീകരിക്കണം.ഒരു പൊതു വേദിയില്‍ പങ്കെടുക്കുകയാണെന്ന വിധത്തിലുള്ള അടക്ക അനക്കങ്ങളും വസ്‌ത്ര ധാരണവുമായിരിക്കണം.(വീഡിയൊ ഓഫ് ചെയ്യാനുള്ള സൗകര്യവും വേണമെന്നുണ്ടെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണ്).ഓണ്‍ ലൈന്‍ സദസ്സില്‍ അപ ശബ്‌ദങ്ങള്‍ ഒഴിവാക്കാന്‍ മൈക് ഓഫ് ചെയ്‌തിരിക്കണം.കോഡിനേറ്ററുടെ ശ്രദ്ദ ക്ഷണിക്കാന്‍ സൂം മെസ്സഞ്ചര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
............
സന്ദേശങ്ങളും ,ഇതര ആവിഷ്‌കാരങ്ങളും തങ്ങളുടെ ഊഴം വരുമ്പോള്‍ അവതരിപ്പിക്കാം.അഥവാ അങ്ങിനെ പ്രയാസം ഉള്ളവര്‍ നന്മ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്‌താലും മതിയാകും.സംഗമ ദിവസം നന്മ ഗ്രൂപ്പിലൂടെ പങ്കുവെക്കപ്പെടുന്ന ഏതു രൂപത്തിലുള്ള സന്ദേശങ്ങളും ഓണ്‍ ലൈന്‍ സദസ്സില്‍ പങ്കുവെക്കും.(ചിത്രം.ലിഖിതം,ശബ്‌ദം)
നന്മ ഭാരവാഹികള്‍ മുഖേന ലഭിക്കുന്ന സന്ദേശങ്ങള്‍ ഗ്രുപ്പില്‍ പങ്കുവെക്കാവുന്നതാണ്.പ്രസ്‌തുത സന്ദേശങ്ങളും ഓണ്‍ ലൈന്‍ അനുസ്‌മരണ സംഗമത്തില്‍ അവസരോചിതം കേള്‍പ്പിക്കും.
സൂമില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും തങ്ങളുടെ സന്ദേശങ്ങള്‍ അയക്കാം.അവ പരിഗണിക്കപെടും.
..............
മീഡിയ