തിരുനെല്ലൂര്‍ :എ.വി ഹൈദർ സാഹിബ് മരണപെട്ടു.കഴിഞ്ഞ ദിവസം 08.01.2021 രാത്രിയിലായിരുന്നു അന്ത്യം. തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
മഹല്ല് സമിതികളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ:സഫിയ (കെ.വി ഹുസൈന്‍ ഹാജിയുടെ സഹോദരി)മക്കള്‍: ലത്തീഫ്,അസ്‌ലം,ഷാഹിന,മരുമക്കൾ:സൽമ,ഫർസാന,ജാബർ.
പ്രാദേശിക സംഘങ്ങളും പ്രവാസി കൂട്ടായ്‌മകളും ഹൈദര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.