നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 9 July 2011

ഇഫ്‌താര്‍ സംഗമം ആഗസ്റ്റ് 11 ന്‌

ദോഹ: മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇഫ്‌താര്‍ സംഗമം ആഗസ്റ്റ് പതിനൊന്നിന്‌ ദോഹ ജദീദ്‌ മുഗള്‍ എമ്പയറില്‍ വെച്ച് ചേരും .

വര്‍ഷം തോറും നാട്ടില്‍ സംഘടിപ്പിച്ചുപോരുന്ന ഇഫ്‌താര്‍ സംഗമം റമദാന്‍ അവസാനത്തില്‍ നടക്കുമെന്ന് സെക്രട്ടറി ശിഹാബ്‌ എം .ഐ അറിയിച്ചു.റമദാനിനോടനുബന്ധിച്ച് മഹല്ലിലെ തെരഞ്ഞെടുക്കപ്പെട്ട 200 വീടുകള്‍ക്ക്‌ രണ്ട്‌ ഘട്ടങ്ങളിലായി വിതരണം ചെയ്യാനുള്ള സമാഹരണ പ്രക്രിയ പുരോഗമിക്കുന്നതായും സെക്രട്ടറി അറിയിച്ചു.