തിരുനെല്ലൂര്‍:കിഴക്കേപുര ഹുസ്സൈൻ പരീതിന്റെ മകൾ ഹിബ ഹുസൈൻ +2 സി.ബി.എസ്.ഇ പരീക്ഷയില്‍ ഉയര്‍ന്ന വിജയ ശതമാനവും പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനത്തിനും അര്‍ഹയായിരിയ്‌ക്കുന്നു.
വിജയ ശ്രീലാളിതയായ ഹിബ ഹുസ്സൈനെ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍, മുഹമ്മദന്‍സ് ഖത്തര്‍,നന്മ തിരുനെല്ലൂര്‍,ഉദയം പഠനവേദി തുടങ്ങിയ പ്രവാസി കൂട്ടായ്‌മകളും സംഘടനകളും അനുമോദനങ്ങള്‍ അറിയിച്ചു.