നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 6 September 2020

ഹലീമ മജീദ്‌ നിര്യാതയായി

വെന്മേനാട്‌:ഹലീമ അബ്‌‌ദുല്‍ മജീദ്‌ കിഴക്കയില്‍ നിര്യാതയായി.കുറച്ച്‌ നാളായി ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ദിവസം ശാരീരികാസ്വസ്ഥതകളെ തുടര്‍‌ന്ന്‌ ഡോക്‌ടറെ കണ്ടിരുന്നു.വെന്മെനാട്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.മക്കള്‍:‌- ‌ഇഖ്‌ബാല്‍,ഷാഹുല്‍ ഹമീദ്‌, റസീന, ഷറീന, ഷാഹിന,റുബീന.
മരുമക്കള്‍:-സാബിറ,റുബീന,ഷറഫുദ്ദീന്‍,ബദറുദ്ദീന്‍,ഖമറുദ്ദീന്‍,ഷുക്കൂര്‍.അല്ലാഹു അവരുടെ പരലോകം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.‌