വെങ്കിടങ്ങ്: ഏര്‍ച്ചം വീട്ടില്‍ മുഹമ്മദ് കുട്ടി മാഷ് (മുഹമ്മദ് കുട്ടി വൈദ്യരുടെ അളിയന്‍) അല്ലാഹുവിലേക്ക് യാത്രയായി.ഭാര്യ: നബീസ. മക്കള്‍:- നസീറ,നിഷ ഖമറുദ്ദീന്‍, നാസര്‍.നന്മ തിരുനെല്ലൂര്‍ കാബിനറ്റ് അംഗം ഖമറുദ്ദീന്‍ കടയിലിന്റെ ഭാര്യാ പിതാവാണ് പരേതന്‍.പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.
Showing posts with label മുഹമ്മദ് കുട്ടി മാഷ്. Show all posts
Showing posts with label മുഹമ്മദ് കുട്ടി മാഷ്. Show all posts
Sunday, 29 August 2021
Subscribe to:
Posts (Atom)






