നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 16 October 2013

മധുവൂറുന്ന പ്രവാചകപ്പെരുമ

തിരുനെല്ലൂര്‍ ഈദ്‌ സ്‌നേഹ സംഗമത്തില്‍ മധുവൂറുന്ന പ്രവാചകപ്പെരുമയുടെ കുളിര്‍മഴ പെയ്യിക്കാന്‍ ഒരുങ്ങുകയാണ്‌ തിരുനെല്ലൂരിന്റെ ഭാവി വാഗ്ദാനങ്ങളായ യുവ പ്രതിഭകള്‍ .
മുഹമ്മദ്‌ മുനീറും മുഹമ്മദ്‌ ഫൈസലും നയിക്കുന്ന ബുര്‍ദമജ്‌ലിസില്‍ ഷാഹിദ്‌ ഹുസ്സൈന്‍ ,അനസ്‌ ഉമര്‍ ,അമീര്‍ അബ്‌ദുല്ലക്കുട്ടി,ജസീം ,ഷാഹുല്‍ ഹുസ്സന്‍ എന്നീ പ്രതിഭകള്‍ പങ്കെടുക്കും .