മുല്ലശ്ശേരി :അത്താണിക്കല്‍ സെയ്‌താലി ഹാജി അല്ലാഹുവിലേക്ക് യാത്രയായി.കുന്നത്തെ സിദ്ധീഖു അക്‌ബര്‍ മസ്‌ജിദിന്റെ പരിപാലനത്തില്‍ നേതൃത്വ നിരയിലും പ്രവര്‍ത്തക സമിതിയിലും ദീര്‍ഘ കാലം സേവനം ചെയ്‌ത വ്യക്തിത്വമായിരുന്നു. പ്രയാധിക്യത്താലും മറ്റു ശാരീരികാസ്വസ്ഥതകളാലും രോഗ ശയ്യയിലായിരുന്നു.
ഭാര്യ :- ഇയ്യാത്തുമ്മ.മക്കള്‍ :-മൂസ, ഹനീഫ, ഫാറൂഖ്, സൗജത്ത്,ബല്‍ക്കീസ്,മുന്തസ്.
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ശാന്ത സുന്ദരമാക്കി പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.